البحث

عبارات مقترحة:

المولى

كلمة (المولى) في اللغة اسم مكان على وزن (مَفْعَل) أي محل الولاية...

المجيد

كلمة (المجيد) في اللغة صيغة مبالغة من المجد، ومعناه لغةً: كرم...

പ്രപഞ്ചം മുഴുവന്‍ സ്രഷ്ടാവിനെ ആരാധിക്കുന്നു.

المليبارية - മലയാളം

المؤلف സയ്യിദ്‌ സഹ്‌ഫര്‍ സ്വാദിഖ്‌ ، മുഹമ്മദ് കുട്ടി അബൂബക്കര്‍
القسم مقالات
النوع نصي
اللغة المليبارية - മലയാളം
المفردات العبادة
പ്രപഞ്ചത്തിലെ സൃഷ്ടികളെ മുഴുവന്‍ തന്നെ മാത്രം ആരാധിക്കുന്നതിനു വേണ്ടിയാണ്‌ അല്ലാഹു സൃഷ്ടിച്ചിട്ടുള്ളത്‌. മനുഷ്യനും ജിന്നും എന്നു വേണ്ട, കല്ലും മരവുംവരെ അല്ലാഹുവിനെ ആരാധിച്ചു കൊണ്ടിരിക്കുന്നുണ്ട്‌. അല്ലാഹുവിന്റെ ഏകത്വത്തേയും, ആരാധ്യതയേയും അംഗീകരിക്കുന്ന നിലയിലാണ്‌ സകല സൃഷ്ടികളുടേയും സൃഷ്ടിപ്പു തന്നെ. ഈ സംഗതികളിലേക്ക്‌ കൂടുതല്‍ വെളിച്ചം നല്കുفന്ന ലഘുകൃതിയാണ്‌ ഇത്‌. വിശ്വാസികള്‍ പ്രാധാന്യപൂര്വംم വായിച്ചിരിക്കേണ്ട കൃതികളില്‍ ഒന്നാണിത്‌.

المرفقات

2

പ്രപഞ്ചം മുഴുവന്‍ സ്രഷ്ടാവിനെ ആരാധിക്കുന്നു.
പ്രപഞ്ചം മുഴുവന്‍ സ്രഷ്ടാവിനെ ആരാധിക്കുന്നു.